App Logo

No.1 PSC Learning App

1M+ Downloads
42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്ക് പരീക്ഷയിൽ ദിലീപിൻ്റെ റാങ്ക് മുന്നിൽ നിന്നും 15 -ാമതാണ് . എങ്കിൽ പിന്നിൽ നിന്നും ദിലീപിൻ്റെ റാങ്ക് എത്ര?

A27

B26

C28

D29

Answer:

C. 28

Read Explanation:

പിന്നിൽ നിന്നും ഉള്ള സ്ഥാനം = (ആകെ എണ്ണം - മുന്നിൽ നിന്നും ഉള്ള സ്ഥാനം)+1 = (42 - 15) + 1 = 27 +1 = 28


Related Questions:

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
In a class of 50 students, if Ram is sitting at the 11th position from the front and Vikas is sitting at the 17th position from the back, then how many students are sitting between Ram and Vikas?
Six people M, A, T, E, R, and S are sitting around a circular table facing the centre. S sits to the immediate left of T. Only M sits between S and A. R sits to the immediate right of T. Who sits second to the left of E?
L, M, N, O, P എന്നീ അഞ്ച് സുഹൃത്തുക്കൾക്ക് വ്യത്യസ്ത ഉയരങ്ങളുണ്ട്. M നേക്കാൾ ഉയരമുള്ള രണ്ട് സുഹൃത്തുക്കൾ മാത്രമേ ഉള്ളൂ. എല്ലാവരിലും വെച്ച് L നാണ് ഏറ്റവും ഉയരമുള്ളത്. P യ്ക്ക് M നേക്കാൾ ഉയരം കുറവാണെങ്കിലും N നേക്കാൾ ഉയരമുണ്ട്. അഞ്ച് സുഹൃത്തുക്കൾക്കിടയിൽ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ആരാണ്?
ലൈലയ്ക്ക് കസ്തുരിയേക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയേക്കാൾ പൊക്കം കുറവുമാണ്. ശോഭയ്ക്ക് റീമയേക്കാൾ പൊക്കമുണ്ട്, കസ്തുരിക്ക് റീമയേക്കാൾ പൊക്കമുണ്ട്, എന്നാൽ ഏറ്റവും പൊക്കം കുറവ് ആർക്കാണ് ?