42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്കു പരീക്ഷയിൽ ആരവിന്റെ സ്ഥാനം മുന്നിൽ നിന്ന് 18 ആണ് എങ്കിൽ പിന്നിൽ നിന്നുള്ള സ്ഥാനം എത്ര ?A26B25C23D24Answer: B. 25 Read Explanation: പിന്നിൽ നിന്ന് ആരവിന്റെ സ്ഥാനം = 42 - 18 + 1 = 24 + 1 = 25Read more in App