App Logo

No.1 PSC Learning App

1M+ Downloads
42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്ക് പരീക്ഷയിൽ ദിലീപിൻ്റെ റാങ്ക് മുന്നിൽ നിന്നും 15 -ാമതാണ് . എങ്കിൽ പിന്നിൽ നിന്നും ദിലീപിൻ്റെ റാങ്ക് എത്ര?

A27

B26

C28

D29

Answer:

C. 28

Read Explanation:

പിന്നിൽ നിന്നും ഉള്ള സ്ഥാനം = (ആകെ എണ്ണം - മുന്നിൽ നിന്നും ഉള്ള സ്ഥാനം)+1 = (42 - 15) + 1 = 27 +1 = 28


Related Questions:

നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്. ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ് ?
A, B, C, D, E and F are sitting in two rows. E is not at end of any row. D is second to the left of F. C is the neighbour of E sitting diagonally opposite to D. B is neighbour of F. Then who were at the centres in each row?
ഒരു നിരയിൽ X മുന്നിൽ നിന്നും ഒൻപതാം സ്ഥാനത്തും Y പിന്നിൽനിന്നും നാലാംസ്ഥാനത്തുമാണ്. X ൽ നിന്നും മൂന്നാം സ്ഥാനം പിന്നിലാണ് Y എങ്കിൽ ആ നിരയിൽആകെ എത്ര പേരുണ്ട് ?
Anil is 17th from the left end of a raw of 29 boys and Kiran is 17th from the right in the same raw. How many boys are there between them in the raw.
ഒരു വരിയിലെ കുട്ടികളിൽ വാസുവിൻ്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. സാബു വലത്ത് നിന്ന് ഒൻപതാമതും . ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?