App Logo

No.1 PSC Learning App

1M+ Downloads
4238 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

A2

B6

C8

D4

Answer:

D. 4

Read Explanation:

4238 ലേ ഒറ്റയുടെ സ്ഥാനത്തെ അക്കം 8 ആണ്. 8 ൻ്റെ വർഗ്ഗത്തിൽ ഒറ്റയുടെ സ്ഥാനത്ത് വരുന്ന അക്കം ഏതാണോ അതായിരിക്കും 4238 ഇൻ്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം 8² = 64 4238 ഇൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം= 4


Related Questions:

√0.0049 എത്ര ?

$4\sqrt{21}+6\sqrt{21}=?

(150)2(50)2=?(150) ^ 2 - (50) ^ 2=?

50 ൻ്റെ ക്യൂബിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും?
image.png