App Logo

No.1 PSC Learning App

1M+ Downloads
43 പേരുള്ള ഒരു വരിയിൽ പ്രസാദ് മുന്നിൽ നിന്നും പതിമൂന്നാമത് ആണെങ്കിൽ പിന്നിൽ നിന്നും പ്രസാദിന്റെ സ്ഥാനം എത്ര?

A29

B32

C30

D31

Answer:

D. 31

Read Explanation:

ആകെ ആളുകൾ = 43 മുന്നിൽ നിന്ന് പ്രസാദിന്റെ സ്ഥാനം = 13 പിന്നിൽ നിന്നും പ്രസാദിന്റെ സ്ഥാനം = 43 - 13 + 1 = 30 + 1 = 31


Related Questions:

Suppose the first and the second letters of the English alphabet changed places, also the third and the fourth, the fifth and the sixth and so on. In the new alphabet, thus formed which letter would be the 14th letter.
40 കുട്ടികളുള്ള ക്ലാസ്സിൽ വിനുവിന്റെ റാങ്ക് മുന്നിൽ നിന്ന് 12-മതാണ് അവസാനത്തുനിന്ന് വിനുവിന്റെ റാങ്ക് എത്ര?
Babu is 17th from the right end in the row of 30 students. What is his position from the left end?
72 പേരുള്ള ഒരു വരി. ജയൻ പിന്നിൽ നിന്നും 12-ാം മത് ആളാണ് എങ്കിൽ, മുന്നിൽ നിന്നും എത്രാമത്തെ ആളാണ് ജയൻ ?
51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?