App Logo

No.1 PSC Learning App

1M+ Downloads
4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?

Aനാഥുല

Bജെലെപ് ലാ

Cറോഹ്താങ് പാസ്

Dഷിപ്കി ലാ

Answer:

A. നാഥുല

Read Explanation:

നാഥുലാചുരം
  • നാഥുലാചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
  • സിക്കിമിനെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - നാഥുലാചുരം
  • പട്ടുപാതയുടെ ഭാഗമായ ചുരം - നാഥുലാചുരം
  • നാഥുലാചുരം ആദ്യമായി അടച്ച വര്‍ഷം - 1962
  • നാഥുലാചുരം ആദ്യമായി അടയ്ക്കാനുള്ള കാരണം - ഇന്ത്യ ചൈന യുദ്ധം
  • 1962ലെ ഇന്തോ ചൈന യുദ്ധത്തെത്തുടർന്ന് അടച്ച നാഥുലാചുരം വീണ്ടും ഗതാഗതത്തിനായി തുറന്ന വർഷം - 2006 

ജെലപ്‌ ലാ ചുരം

  • ജെലപ്‌ ലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
  • ജെലപ്പ്ലാ : സിക്കിം - ലാസ തമ്മില്‍ ബന്ധിപ്പിക്കുന്നു. 
  • മെന്‍മെച്ചോ (Menmecho) തടാകം  ജെലപ് ലാ ചുരത്തിനു അടിവാരത്തില്‍ സ്ഥിതിചെയ്യുന്നു. 

റോഹ്താങ്ങ്‌ ചുരം

  • ഹിമാലയത്തിലെ പീര്‍പഞ്ജര്‍ മലനിരകളില്‍ സ്ഥിതിചെയുന്ന ചുരം - റോഹ്താങ്ങ്‌ ചുരം
  • ലേ-മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം - റോതാങ്ങ്
  • റോഹ്താങ് : കുളു - ലഹൂൾ - സ്പിതി താഴ്വര തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം

ഷിപ്കിലാ ചുരം

  • ഷിപ്കിലാ ചുരം എവിടെ - ഹിമാചല്‍ പ്രദേശ്
  • ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ
  • സത്ലജ് താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ ചുരം
  • ടിബറ്റില്‍നിന്ന്‌ സത്ലജ്‌ നദി ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്നത്‌ ഷിപ്കിലാ ചുരത്തിലൂടെ.  
  • ഷിപ്കിലാ ചുരം ഹിമാചല്‍ പ്രദേശ്നെയും  ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം
 

Related Questions:

നാഥുലാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Which pass connects Arunachal Pradesh with Lhasa, the capital city of Tibet?

താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരുത്തപ്പെടുന്നു ?

  1. ബനിഹാല്‍ - ജമ്മു & കാശ്മീര്‍

  2. ലിപുലേഖ്‌ - സിക്കിം

  3. റോഹ്താങ്‌ - ഹിമാചല്‍ പ്രദേശ്‌

  4. ഷിപ്കിലാ - അരുണാചല്‍ പ്രദേശ്‌

പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങൾ ഉണ്ട് ?
' ഡക്കാണിന്റെ താക്കോല്‍ ' എന്നറിയപ്പെടുന്ന ചുരം ഏത് ?