Challenger App

No.1 PSC Learning App

1M+ Downloads
4.35 am ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?

A73°

B72°

C72.5°

D74°

Answer:

C. 72.5°

Read Explanation:

ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 4 നും 7 നും ഇടയിലെ കോണളവ് 90 ° 35 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 35 ൻ്റെ പകുതി 17.5 ° ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 4.35 ആകുമ്പോൾ കോണളവ് = 90 - 17.5 = 72.5°


Related Questions:

ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 120° തിരിയുമ്പോൾ അതിന്റെ മണിക്കൂർ സൂചി തിരിയുന്ന കോണളവ്
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?