44 ആം ഭേദഗതി നിലവിൽ വന്നത് എന്ന്
A1978 ഏപ്രിൽ 30
B1979 ഏപ്രിൽ 30
C1977 ജനുവരി 3
D1976 ഏപ്രിൽ 30
A1978 ഏപ്രിൽ 30
B1979 ഏപ്രിൽ 30
C1977 ജനുവരി 3
D1976 ഏപ്രിൽ 30
Related Questions:
ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.
2.1972ലെ മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്.