44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശംAസമത്വാവകാശംBപാർപ്പിട സ്വാതന്ത്രംCസ്വത്തവകാശംDസമ്മേളന സ്വാതന്ത്രംAnswer: C. സ്വത്തവകാശം Read Explanation: 1978 -ൽ പാർലമെന്റെ 44 -ാംഭരണഘടനാ ഭേദഗതി കൊണ്ടുവന്നു . സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുമാറ്റി ,300 എ വകുപ്പിൽ ഉൾപ്പെടുത്തി . 44 -ാംഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം ഒരു മൗലികാവകാശമല്ലാതായിതീർന്നു .അത് 'കേവലമൊരു നിയമവകാശമായി 'മാറുകയും ചെയ്‌തു . മൊറാർജി ദേശായി ആയിരുന്നു സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്‌ത പ്രധാനമന്ത്രി Read more in App