44-ആം ഭേദഗതി (1978) യിൽ മൗലികാവകാശത്തിൽ നിന്നു നീക്കിയ അവകാശം ഏതാണ്?Aവിദ്യാഭ്യാസാവകാശംBസ്വത്തവകാശംCമതവിശ്വാസസ്വാതന്ത്ര്യംDപ്രവർത്തനസ്വാതന്ത്ര്യംAnswer: B. സ്വത്തവകാശം Read Explanation: 44-ആം ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കി, നിയമവകാശമായി മാറ്റി.Read more in App