App Logo

No.1 PSC Learning App

1M+ Downloads
45 -ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aവെള്ളം

Bജ്വാലാമുഖി

Cവുൾഫ്

Dദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

Answer:

D. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ


Related Questions:

2013 -ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?
മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ?
1928 നവംബർ 7 ന് "വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ
പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?
"ദി ഹോളി ആക്ടർ' എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു ?