App Logo

No.1 PSC Learning App

1M+ Downloads
4/5, a, 2 ഇവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ a-യുടെ വിലയെന്ത്?

A1

B0

C7/5

D2/5

Answer:

C. 7/5

Read Explanation:

a,b,c എന്നിവ സമാന്തര ശ്രേണിയിലെ തുടർച്ചയായ പദങ്ങളായാൽ 2a = 2 + 4/5 = 10+4 /5 = 14/5 a = 14/(5/2) = 14/5 x 1/2 = 7/5


Related Questions:

Select the number that can replace the question mark (?) in the given number series.

24, 60, 120, 210, 336, ?

SCD, TEF, UGH, ................, WKL.
6, 13, 28, 59, ?, 249
അടുത്തത് ഏത് AZ, CX , FU , _____
2, 4, 7, 14, 17, 34, 37,__ , 77ഇവിടെ വിട്ടുപോയ സംഖ്യ ഏത്?