Challenger App

No.1 PSC Learning App

1M+ Downloads

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടൻ ആയി തിരഞ്ഞെടുത്തത് താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

(i) സുരേഷ് ഗോപി 

(ii) മമ്മൂട്ടി 

(iii) വിജയരാഘവൻ 

(iv) ബിജു മേനോൻ 

A(i), (ii) ശരി

B(i), (ii), (iii) ശരി

C(ii), (iii) ശരി

D(iii), (iv) ശരി

Answer:

D. (iii), (iv) ശരി

Read Explanation:

• ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനെ മികച്ച നടനായി തിരഞ്ഞെടുത്ത്ത് • പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവനെ മികച്ച നടനായി തിരഞ്ഞെടുത്തത് • മികച്ച നടി - ശിവദ (ചിത്രം - ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം - ആട്ടം) • മികച്ച ചിത്രം - ആട്ടം • മികച്ച സംവിധായകൻ - ആനന്ദ് ഏകർഷി (ചിത്രം - ആട്ടം)


Related Questions:

Which of the following is a distinctive architectural feature of Bijapur?
How did the Ajivika school of philosophy view the cause of events and transformations in life?
കേരളത്തിൻ്റെ തനത് കലകളും സംസ്കാരവും പ്രദശിപ്പിക്കുന്നതിൻ്റെയും ബ്രാൻഡ് ചെയ്യുന്നതിൻ്റെയും ഭാഗമായുള്ള ആദ്യത്തെ ഷോ ഏത് വിദേശ രാജ്യത്താണ് നടത്തുന്നത് ?
Which of the following statements correctly describes the Nuakhai festival?
മാർഗി സ്ഥാപിച്ചത് ആരാണ് ?