App Logo

No.1 PSC Learning App

1M+ Downloads
47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aപി. ജയചന്ദ്രൻ

Bകാർത്തിക്

Cകെ.ജെ. യേശുദാസ്

Dസൂരജ് സന്തോഷ്

Answer:

D. സൂരജ് സന്തോഷ്


Related Questions:

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ ആസ്ഥാനം ?
സിനിമയാക്കിയ ആദ്യ മലയാള നോവൽ :
ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
1928 നവംബർ 7 ന് "വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ