Challenger App

No.1 PSC Learning App

1M+ Downloads

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) മേഘ തോമസ് 

(ii) ശിവദ 

(iii) സറിൻ ഷിഹാബ്

(iv) അപർണ്ണ ബാലമുരളി 

A(i), (ii) ശരി

B(ii), (iii) ശരി

C(iii), iv) ശരി

Dമുകളിൽ പറഞ്ഞവരെല്ലാം

Answer:

B. (ii), (iii) ശരി

Read Explanation:

• ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശിവദക്ക് പുരസ്‌കാരം ലഭിച്ചത് • ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സറിൻ ഷിഹാബിന് പുരസ്‌കാരം ലഭിച്ചത് • മികച്ച നടന്മാരായിതിരഞ്ഞെടുത്തത് - ബിജു മേനോൻ (ചിത്രം - ഗരുഡൻ), വിജയരാഘവൻ (ചിത്രം - പൂക്കാലം)


Related Questions:

Who is credited with founding the Vaisesika school and composing its foundational text?
Who among the following historians is known for celebrating the valor and legacy of Prithviraj Chauhan in Sanskrit literature?
Which of the following languages was not among the first five to be granted classical status in India?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കഥകളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തിയാണ് കൊട്ടാരക്കര തമ്പുരാൻ.
  2. കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണു സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്.
    Which of the following architectural features is commonly found in Dravida temples?