47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
Aഫാസിൽ റസാക്ക്
Bഉല്ലാസ് ചെമ്പൻ
Cആനന്ദ് ഏകർഷി
Dചിദംബരം
Answer:
C. ആനന്ദ് ഏകർഷി
Read Explanation:
• ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത ചിത്രം - ആട്ടം
• സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം - ശ്രീനിവാസൻ
• മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ആട്ടം