App Logo

No.1 PSC Learning App

1M+ Downloads
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡ് (Kerala Film Critics Award) -2023 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?

Aപൂക്കാലം

Bആട്ടം

Cഗരുഡൻ

Dപൂവ്

Answer:

B. ആട്ടം

Read Explanation:

• ആട്ടം സിനിമ സംവിധാനം ചെയ്തത് - ആനന്ദ് ഏകർഷി • മികച്ച നടൻ - ബിജു മേനോൻ (ചിത്രം - ഗരുഡൻ), വിജയരാഘവൻ (ചിത്രം - പൂക്കാലം) • മികച്ച നടി - ശിവദ (ചിത്രം - ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം - ആട്ടം)


Related Questions:

കേരളത്തിലെ ആദ്യ മാജിക് അക്കാദമി നിലവിൽ വന്നത് എവിടെ ?
Which folk dance of Assam is performed by the Bodo community and is also known as the "butterfly dance"?
എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?
താഴെ തന്നിരിക്കുന്നവയിൽ നാടൻകലാരൂപം അല്ലാത്തതേത്?
Which of the following correctly matches the philosopher with their respective school of Vedanta?