App Logo

No.1 PSC Learning App

1M+ Downloads
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aഫാസിൽ മുഹമ്മദ്

Bഎം സി ജിതിൻ

Cഇന്ദു ലക്ഷ്‌മി

Dജിതിൻ ലാൽ

Answer:

C. ഇന്ദു ലക്ഷ്‌മി

Read Explanation:

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് - 2024

• 48-ാമത് പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്

• മികച്ച നടൻ - ടൊവിനോ തോമസ് (ചിത്രങ്ങൾ - അന്വേഷിപ്പിൻ കണ്ടെത്തും, അജയൻ്റെ രണ്ടാം മോഷണം (ARM))

• മികച്ച നടി - നസ്രിയ നസീം (ചിത്രം - സൂക്ഷ്മ ദർശിനി), റീമ കല്ലിങ്കൽ (ചിത്രം - തീയേറ്റർ :മിത്ത് ഓഫ് റിയാലിറ്റി)

• മികച്ച സിനിമ - ഫെമിനിച്ചി ഫാത്തിമ (സംവിധാനം - ഫാസിൽ മുഹമ്മദ്)

• മികച്ച സംവിധാനം - ഇന്ദു ലക്ഷ്മി (ചിത്രം - അപ്പുറം)

• ചലച്ചിത്ര രത്ന പുരസ്‌കാരം ലഭിച്ചത് - വിജയകൃഷ്ണൻ (ചലച്ചിത്ര നിരൂപകൻ)

• റൂബി ജൂബിലി പുരസ്‌കാരം ലഭിച്ചത് - ജഗദീഷ്

• പുരസ്‌കാര നിർണ്ണയ ജൂറി ചെയർമാൻ - ജോർജ്ജ് ഓണക്കൂർ


Related Questions:

കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രമായ 'പടയോട്ടം' എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
'വിഗതകുമാരൻ' എന്ന സിനിമയുടെ നിർമാതാവാര്?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം?
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?