App Logo

No.1 PSC Learning App

1M+ Downloads
48 കി.മീ/മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ 80 മിനിറ്റുകൊണ്ടെത്തുന്ന ദൂരം 40 മിനിറ്റു കൊണ്ടെത്താന്‍ എത്ര വേഗതയില്‍ സഞ്ചരിക്കണം?

A48 കി.മീ/മണിക്കൂർ

B96 കി.മീ/മണിക്കൂർ

C84 കി.മീ/മണിക്കൂർ

D64 കി.മീ/മണിക്കൂർ

Answer:

B. 96 കി.മീ/മണിക്കൂർ

Read Explanation:

80 മിനിറ്റ് = 80/60 മണിക്കൂർ 80 മിനിറ്റുകൊണ്ട് സഞ്ചരിക്കുന്ന ദൂരം = 48 x 80/60 = 64 കി.മീ 40 മിനിറ്റ് = 40/60 മണിക്കൂർ 64 കി.മീ 40 മിനിറ്റുകൊണ്ട് സഞ്ചരിക്കാൻ വേണ്ട വേഗത= 64 ÷ 40/60 = 64 ÷ 2/3 =64x3/2 = 96 കി.മീ/മണിക്കൂർ


Related Questions:

ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 13 ആകുന്നു.പ്രസ്തുത സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറുമ്പോൾ ലഭിക്കുന്ന പുതിയ സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 45 കൂടുതലാണെങ്കിൽ ,യഥാർത്ഥ സംഖ്യ എന്തായിരിക്കും ?
Find the time taken to cover a distance of 1260 km by a car moving at a speed of 45 km/hr?
ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?
I have to reach a place at fixed time. If I walk at 3 km/hr. I will be late for 20 minutes. If I walk at 4 km/hr, I will reach there 10 minutes early. What distance I have to travel?
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?