Challenger App

No.1 PSC Learning App

1M+ Downloads
48 -ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് എസ്. എ. ബോബ്ഡെ

Bജസ്റ്റിസ് എൻ.വി. രമണ

Cജസ്റ്റിസ് സിദ്ധാർഥ ബാബു

Dജസ്റ്റിസ് സൗരവ് ഗാർഗ്

Answer:

B. ജസ്റ്റിസ് എൻ.വി. രമണ


Related Questions:

2023 ജൂലൈയിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
ചുവടെ കൊടുത്തവയിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :
സുപ്രീം കോടതി ജഡ്ജിമാരുടെ യോഗ്യതയെ കുറിച്ച് വിശദീകരിക്കുന്ന ഭരണഘടന വകുപ്പ്:
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണർ ആയ ഏക വ്യക്തി ?
Which article of the Indian Constitution is related to the establishment and constitution of the Supreme Court?