Challenger App

No.1 PSC Learning App

1M+ Downloads
49-ാമത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ 'തപോമയിയുടെ അച്ഛൻ' എന്ന കൃതി രചിച്ചതാര്?

Aഇ. സന്തോഷ്കുമാർ

Bഎം. ലീലാവതി

Cവി ജെ ജെയിംസ്

Dഅശോകൻ ചാരുവിൽ

Answer:

A. ഇ. സന്തോഷ്കുമാർ

Read Explanation:

  • അവാർഡ്: 49-ാമത് വയലാർ സാഹിത്യ അവാർഡ് (Vayalar Literary Award 2025)

  • കൃതി: തപോമയിയുടെ അച്ഛൻ (നോവൽ)

  • ജേതാവ്: ഇ. സന്തോഷ്കുമാർ

  • സമ്മാനത്തുക: ₹1,00,000/- (ഒരു ലക്ഷം രൂപ)യും വെങ്കല ശിൽപ്പവും പ്രശസ്തിപത്രവും.


Related Questions:

കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?
2023 ഏപ്രിലിൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾ കൺസോഷ്യം കോൺക്ലേവിന് വേദിയായത് ?
2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ
പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?