App Logo

No.1 PSC Learning App

1M+ Downloads
4⅖ ൻ്റെ ഗുണനവിപരീതം കണ്ടെത്തുക.

A22/5

B5/22

C1

D13/5

Answer:

B. 5/22

Read Explanation:

4⅖ നേ ഏത് സംഖ്യ കൊണ്ട് ഗുണിക്കുമ്പോൾ ആണ് 1 കിട്ടുന്നത് ആ സംഖ്യ ആണ് 4⅖ ൻ്റെ ഗുണനവിപരീതം 4⅖ × X = 1 22/5 ×X = 1 X = 1/(22/5) X = 5/22


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത്? 5/6, 4/15, 7/9, 5/12
5/4 + 6/4 + 7/4 + 2/4 =
ഒരു സംഖ്യയുടെ മൂന്നിലൊന്നിന്റെ പകുതി 5 ആണെങ്കിൽ ആ സംഖ്യയുടെ ഇരട്ടി എത്ര?
The function f(x) = х is 0 x=0

If ab×cd=1\frac{-a}{b}\times{\frac{c}{d}}=1 then, cd=?\frac{c}{d}=?