5 × 6 = 103, 7 × 8 = 144, 8 × 10 = 165 ആയാൽ 9 × 4 എത്ര ?A188B184C182D180Answer: C. 182 Read Explanation: ആദ്യ സംഖ്യയുടെ ഇരട്ടിയും രണ്ടാമത്തെ സംഖ്യയുടെ പകുതിയും ആണ് ഉത്തരം 5 × 6 = {5 × 2}{6 ÷ 2} = 103 7 × 8 = {7 × 2}{8 ÷ 2} = 144 8 × 10 = { 8 × 2}{10 ÷ 2} = 165 9 × 4 = { 9 × 2}{4 ÷ 2} = 182Read more in App