5 കി.ഗ്രാം ലോഹം A, 20 കി.ഗ്രാം ലോഹം B എന്നിവ ചേർത്ത് ഒരു അലോയ് ഉണ്ടാക്കുന്നു. ലോഹസങ്കരത്തിലെ ലോഹം A യുടെ ശതമാനം എത്ര?A10%B20%C30%D40%Answer: B. 20% Read Explanation: ലോഹത്തിന്റെ ഭാരം A = 5 കിലോ അലോയുടെ മൊത്തം ഭാരം = (5 + 20) കിലോ = 25 കിലോ ⇒ (5/25) ×100 =20%Read more in App