Challenger App

No.1 PSC Learning App

1M+ Downloads
5 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?

Aതിരുവനന്തപുരം

Bവയനാട്

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

B. വയനാട്

Read Explanation:

• ആധാർ എൻറോൾമെൻറ് പൂർത്തിയാക്കുന്നതിനു വേണ്ടി വയനാട് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പദ്ധതി - എ ഫോർ ആധാർ


Related Questions:

പൂയംകുട്ടി വനം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ല:
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും അധികമുള്ള ജില്ല?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?