App Logo

No.1 PSC Learning App

1M+ Downloads
5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

A1

B2

C-1

D-2

Answer:

C. -1

Read Explanation:

a , b, c എന്നിവ സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ മധ്യ പദം b = (a + c )/2 ആയിരിക്കും ഇവിടെ 5, x , -7 എന്നിവ സമാന്തരശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളാണ് അതിനാൽ മധ്യ പദം x= {5 +(-7)}/2 = -2/2 = -1


Related Questions:

100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?
400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
In an AP first term is 30; the sum of first three terms is 300, write first three terms :
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.
What is the eleventh term in the sequence 6, 4, 2, ...?