App Logo

No.1 PSC Learning App

1M+ Downloads
5, 12, 19... എന്ന സമാന്തരശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?

A724

B915

C810

D656

Answer:

A. 724

Read Explanation:

ഭരണിയിലെ പൊതുവ്യത്യാസം 7, അതിനാൽ തന്നിരിക്കുന്ന സംഖ്യകളെ 7 കൊണ്ട് ഹരിച്ചാൽ 5 ശിഷ്ടം വരണം. ഇവിടെ 724-നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3. അതിനാൽ 724 ശ്രണിയിലെ പദമല്ല.


Related Questions:

ഒറ്റയാൻ ഏത് ?
ഒറ്റയാനെ കണ്ടെത്തുക
ഒറ്റപ്പെട്ടത് കണ്ടെത്തുക.
കൂട്ടത്തിൽ പെടാത്തത് ഏത്? 11, 13, 15, 17
ഒറ്റയാനെ കണ്ടെത്തുക