App Logo

No.1 PSC Learning App

1M+ Downloads
5, 6, 8 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന സംഖ്യ?

A72

B98

C122

D146

Answer:

C. 122

Read Explanation:

5, 6, 8 എന്നിവയുടെ ല.സാ.ഗു. വിനോട് 2 കൂട്ടിയ സംഖ്യ.


Related Questions:

30, 60, 90 എന്നീ സംഖ്യകളുടെ ലസാഗു ?
24 മീറ്റർ, 28 മീറ്റർ, 36 മീറ്റർ എന്നീ നീളമുള്ള തടികൾ തുല്യനീളമുള്ള തടികളായി മുറിക്കണം. സാധ്യമായ ഏറ്റവും കൂടിയ നീളം എത്ര?
3,5,15 എന്നീ സംഖ്യകളുടെ ലസാഗു?
The LCM of x and y is 441 and their HCF is 7. If x = 49 then find y.
The HCF of 108 and 144 is_________