App Logo

No.1 PSC Learning App

1M+ Downloads
5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?

A9

B7

C5

D8

Answer:

B. 7

Read Explanation:

n ഇരട്ട സംഖ്യ ആയതോണ്ട്

മധ്യാങ്കം = $\frac{(x+3+2x+5)}{2}$ = 14.5

3x+8= 14.5 x 2 = 29

3x = 21

x = 7


Related Questions:

ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് _____
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.

തന്നിരിക്കുന്ന ഡാറ്റയുടെ മാധ്യം കാണുക.

mark

0-10

10-20

20-30

30-40

40-50

no.of students

5

6

12

4

3

രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :