5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?A9B7C5D8Answer: B. 7 Read Explanation: n ഇരട്ട സംഖ്യ ആയതോണ്ട് മധ്യാങ്കം = $\frac{(x+3+2x+5)}{2}$ = 14.53x+8= 14.5 x 2 = 293x = 21x = 7 Read more in App