App Logo

No.1 PSC Learning App

1M+ Downloads
5 am-ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച്, ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേ ദിവസം 10.20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ് ?

A10.40 am

B9.45 am

C10.00 am

D10.10 am

Answer:

C. 10.00 am

Read Explanation:

10 മണിക്ക് ശേഷം സമയത്തിൽ വ്യത്യാസം വരുന്നില്ല 

ഓരൊ 30 മിനിറ്റിലും 2 മിനിട്ട് എന്ന നിരക്കിൽ സമയം കൂടുന്നതിനാൽ യഥാർഥ സമയം 10.20 ലും കുറവായിരിക്കും

10.20 - 20 മിനിട്ട്= 10 AM 


Related Questions:

ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?
സമയം 6.30 ആകുമ്പോൾ ക്ളോക്കിലെ മണിക്കൂർ - മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
ക്ഷേത്രത്തിലെ പൂജയെക്കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്, അടുത്ത മണി 7.45 am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം ഏത്?