5 kg മാസുള്ള ഒരു വസ്തുവിൽ 2 s സമയത്തേക്ക് തുടർച്ചയായി ഒരു ബലം പ്രയോഗിക്കുമ്പോൾ വസ്‌തുവിന്റെ വേഗം 3 m /s ൽ നിന്ന് 7 m/s ആയി കൂടുന്നു. അങ്ങനെയെങ്കിൽ പ്രയോഗിക്കപ്പെട്ട ബലം കണക്കാക്കുക. ബലം പ്രയോഗിച്ച സമയം 5 s ആയി ദീർഘിപ്പിച്ചാൽ, വസ്തുവിന്റെ അപ്പോഴുള്ള പ്രവേഗം എത്രയായിരിക്കും?
A13 m/s
B10 m/s
C15 m/s
D19 m/s
