App Logo

No.1 PSC Learning App

1M+ Downloads
5 × 6 = 103, 7 × 8 = 144, 8 × 10 = 165 ആയാൽ 9 × 4 എത്ര ?

A188

B184

C182

D180

Answer:

C. 182

Read Explanation:

ആദ്യ സംഖ്യയുടെ ഇരട്ടിയും രണ്ടാമത്തെ സംഖ്യയുടെ പകുതിയും ആണ് ഉത്തരം 5 × 6 = {5 × 2}{6 ÷ 2} = 103 7 × 8 = {7 × 2}{8 ÷ 2} = 144 8 × 10 = { 8 × 2}{10 ÷ 2} = 165 9 × 4 = { 9 × 2}{4 ÷ 2} = 182


Related Questions:

In a certain code language, MUTINY is written as 25149202113 and MAGIC is written as 397113. How will NECTAR be written in the same language?
FAITH എന്നത് 82731 എന്നും HABIT എന്നത് 12573 എന്നും HEALTH എന്നത് 192431 എന്നും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, BELIEF എന്ന് കോഡ് ചെയ്യുന്നതെങ്ങനെ?
RIDE എന്നത് 36 ആയും DESK എന്നത് 39 ആയും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, RISK-ന്റെ കോഡ് എന്തായിരിക്കും ?
ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?
0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളെ A, B, C, D, E, F, G, H, I, J എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിയ്ക്കുന്നു. എങ്കിൽ {(H+F) + (C+ E)}/(J-D) എത്രയാണ്?