5 കിലോഗ്രാം ഗോതമ്പിന് 91.50രൂപ ആകുമെങ്കിൽ 183 രൂപയ്ക്ക് എത്ര കിലോ ഗോതമ്പ് കിട്ടും ?A15B21C10D8Answer: C. 10 Read Explanation: 5 കിലോഗ്രാം ഗോതമ്പിന് = 91.50 രൂപ 91.50 രൂപയ്ക്ക് 5 കിലോഗ്രാം ഗോതമ്പ് 1 രൂപയ്ക്ക് 5/91.50 കിലോഗ്രാം ഗോതമ്പ് 183 രൂപയ്ക്ക് = 183 × 5/91.50 = 10 kgRead more in App