Challenger App

No.1 PSC Learning App

1M+ Downloads
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?

A58

B70

C73

D75

Answer:

C. 73

Read Explanation:

5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 5 വര്ഷത്തിന്ന് ശേഷം ഓരോ കൂട്ടിയുടെയും വയസ്സ് 5 വീതം കൂടും ആകെ വയസ്സ് = 48 + 5 × 5 = 48 +25 =73


Related Questions:

Ten years ago, a mother was 3 times as old as her son. 5 years ago she was 5/2 times her son's age. What is her present age?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?
Present age of Sara and Nita are in the ratio of 6:7 respectively. Five years ago, their ages were in the ratio of 5:6 respectively. What is Sara's present age?
The sum of the present ages of a father and his son is 60 years. Six years ago, father's age was five times the age of the son. After 6 years, son's age will be:
Vrindha is as much older than Kokila as she is younger than Praveena. Nitiya is as old as Kokila. Which of the following statement is wrong?