5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ
ഉണ്ട്?
A3
B4
C5
D6
Answer:
C. 5
Read Explanation:
2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന സംഖ്യകൾ 6 ന്റെ ഗുണിതങ്ങൾ ആയിരിക്കും
5 നും 35 നും ഇടയ്ക്ക്,
6,12,............30 [AP]
n = [30 - 6] /6 + 1
= 4+1
= 5