Challenger App

No.1 PSC Learning App

1M+ Downloads
5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?

A10% കൂടുന്നു

B10% കുറയുന്നു

C4% കുറയുന്നു

D4% കൂടുന്നു

Answer:

D. 4% കൂടുന്നു

Read Explanation:

കാറിന്റെ വില = 500000 30% വർദ്ധിപ്പിച്ച് കാറിന്റെ വില = 500000 × 130/100 = 650000 20% കുറച്ചപ്പോൾ കാറിന്റെ വില = 650000 × 80/100 = 520000 വിലയിൽ വന്ന മാറ്റം = 520000 - 500000 = 20000 ശതമാനം = [20000/500000] × 100 = 4%


Related Questions:

The present population of a town is 26010. It increases annually at the rate of 2%. What was the population of the town 2 years ago?
20-ന്റെ 5% + 5-ന്റെ 20% = _____
180 ൻ്റെ എത്ര ശതമാനം ആണ് 36?
ചോദ്യത്തിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് വരുന്നത് എന്ത്? 80 ന്റെ 60% ÷ 16 × 70 ന്റെ 30% = ?
360-ൻ്റെ എത്ര ശതമാനമാണ് 9 ?