5 വർഷത്തേക്കുള്ള സാധാരണ പലിശ എന്നത് മുടക്കുമുതലിന്റെ 7/8 ആണ് . എങ്കിൽ പലിശ നിരക്ക് കണ്ടെത്തുക ?A15B17.5C14D22.5Answer: B. 17.5 Read Explanation: മുടക്കുമുതൽ = 8x ആകട്ടെ പലിശ = 7x SI = (p × R× n)/100 7x = (8x × R × 5)/100 r = 17.5%Read more in App