App Logo

No.1 PSC Learning App

1M+ Downloads
50 ആളുകൾ വരിയായി നില്ക്കുന്നു. ഇതിൽ ഒരറ്റത്ത് നിന്ന് 25-ാമത്തെ സ്ഥാനത്താണ് രാജേഷ് നില്ക്കുന്നത്. മറ്റേ അറ്റത്തു നിന്ന് രാജേഷ് എത്രാമത്തെ സ്ഥാനത്താണ് നില്ക്കുന്നത്

A24

B25

C26

D27

Answer:

C. 26

Read Explanation:

50-25+1 =25+1 =26


Related Questions:

Satish ranks 15 above Sushil who ranks 28th in a class of 50. What is Satish's Rank from the bottom?
ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?
50 കുട്ടികളുളള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?
Suppose the first and the second letters of the English alphabet changed places, also the third and the fourth, the fifth and the sixth and so on. In the new alphabet, thus formed which letter would be the 14th letter.
ഒരു വരിയിലെ കുട്ടികളിൽ "വാസു"വിന്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. "സാബു" വലത്തു നിന്ന് ഒൻപതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ "വാസു" ഇടത്ത് നിന്നു പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?