App Logo

No.1 PSC Learning App

1M+ Downloads
50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ഉപഭോക്തൃ കോടതി ഏത് ?

Aസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Bദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Cജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dഇതൊന്നുമല്ല

Answer:

C. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ വകുപ്പ് 34 പ്രകാരമാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് പരാതികൾക്ക് തീർപ്പുകൽപ്പിക്കുന്നത്.
  • 2021ലെ ഭേദഗതിയോടു കൂടി 50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങൾക്കാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തീർപ്പ് കൽപ്പിക്കുന്നത്.

Related Questions:

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?
അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം ?
ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?
കാർഷികോൽപ്പന്ന നിയമം നിലവിൽ വന്ന വർഷം ?