App Logo

No.1 PSC Learning App

1M+ Downloads
50 വയസ്സിന് മുകളിൽ പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dമഹാരാഷ്ട്ര

Answer:

A. ഉത്തർപ്രദേശ്

Read Explanation:

• പോലീസ് സേനയിൽ യുവാക്കളെ എത്തിക്കുക എന്നതാണ് ലക്ഷ്യം • 50 വയസ്സ് പ്രായമായ ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോർഡ് പരിശോധനയ്ക്ക് ശേഷമാണ് നിർബന്ധിത വിരമിക്കൽ നടത്തുക


Related Questions:

ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള സംസ്ഥാനം ഏത് ?
തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ ?
2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?
The union territory which shares border with Uttar Pradesh ?
ഇന്ത്യയിലെ സ്വർണ്ണഖനികൾ ആയ കോളാർ, ഹട്ടി എന്നിവ ഏത് സംസ്ഥാനത്തിൽ ആണ്.?