Challenger App

No.1 PSC Learning App

1M+ Downloads
50 വയസ്സിന് മുകളിൽ പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dമഹാരാഷ്ട്ര

Answer:

A. ഉത്തർപ്രദേശ്

Read Explanation:

• പോലീസ് സേനയിൽ യുവാക്കളെ എത്തിക്കുക എന്നതാണ് ലക്ഷ്യം • 50 വയസ്സ് പ്രായമായ ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോർഡ് പരിശോധനയ്ക്ക് ശേഷമാണ് നിർബന്ധിത വിരമിക്കൽ നടത്തുക


Related Questions:

രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര് എന്ത്?
ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും വേണ്ടി "5T ഇനിഷ്യേറ്റീവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
State with the highest sex ratio :
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :
നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?