ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?
A200
B400
C50
D100
Answer:
B. 400
Explanation:
172 ൻ്റെ കൂടെ 28 മാർക്ക് കൂടെ കിട്ടിയിരുന്നെങ്കിൽ 50 % മാർക്ക് ലഭിക്കുമായിരുന്നു
172 +28 = 200 ആണ് 50 %
100 % = 2 x 200 = 400
മറ്റൊരു രീതി
ആകെ മാർക്ക് x എന്നെടുത്താൽ
x ×10050=178+28=200<\br>
x =200×50100=400