Challenger App

No.1 PSC Learning App

1M+ Downloads
50 കുട്ടികളുളള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

A32

B29

C30

D31

Answer:

D. 31

Read Explanation:

ആകെ കുട്ടികൾ = (മുകളിലെ സ്ഥാനം + താഴത്തെ സ്ഥാനം) - 1 20 + താഴത്തെ സ്ഥാനം - 1 = 50 താഴത്തെ സ്ഥാനം = 50 - 20 + 1 = 30 + 1 = 31


Related Questions:

Each of D, E, F, H, I, J and K has an exam on a different day of a week starting from Monday and ending on Sunday of the same week. K has the exam on Thursday and E has the exam on Saturday. H has the exam immediately before I. F has the exam on one of the days after J. D has the exam immediately after I. How many people have the exam between F and D?
ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
Arrange the following in a meaningful sequence? 1. Phrase 2. Letter 3. Word 4. Sentence.
If we arrange the numbers 1, 2, 6, 3, 5, 2, 4, 9 in ascending order how many numbers keeps the same position