App Logo

No.1 PSC Learning App

1M+ Downloads
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് 30 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും അരുണിന്റെ സ്ഥാനം എത്ര?

A19

B20

C21

D22

Answer:

C. 21

Read Explanation:

       അരുണിന് 30 ആമത്തെ റാങ്ക് എന്നാൽ, അരുണിന് മുൻപ് 29 പേർ ഉണ്ട് എന്നും, അരുണിന് ശേഷം 20 പേർ ഉണ്ടെന്നും മനസിലാക്കാൻ സാധിക്കുന്നു.

        അത് കൊണ്ട് പിന്നിൽ നിന്നും അരുണിന്റെ റാങ്ക്, 20 + 1, അതായത്, പിന്നിൽ നിന്നും 21 ആമത്തെ റാങ്ക് ആണ്. 


Related Questions:

Number of letters skipped between adjacent letters in a series increases by one
In a queue of 80 people, Angelina is 13th from the right and Margareta is 18th from the left. How many people are there between Angelina and Margareta?
രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
P, Q, R, S, T and U are sitting on a bench. Q is at the right end. R is sitting to the immediate right of S. U is sitting to the immediate left of T, and T is sitting to the immediate left of Q. P is sitting to the immediate left of S. Who is sitting at the left end?
E, A, R, T and H each have different age. Only four people are younger than R. There are only two people who are aged between T and A. H is younger than E but elder than A. How many people are elder than E?