Challenger App

No.1 PSC Learning App

1M+ Downloads
500 രൂപക്ക് 2 മാസം കൊണ്ട് 50 രൂപ പലിശ ലഭിച്ചാൽ പലിശ നിരക്ക് എത്ര?

A50%

B60%

C40%

D65%

Answer:

B. 60%

Read Explanation:

പലിശ I = PnR/100 50 = 500 × 2/12 × R/100 R = 50 × 100 × 12/(1000) = 60%


Related Questions:

ശ്രീ. അമൽ ജോസഫ് പ്രതിവർഷം 6.7% നിരക്കിൽ ലളിതമായ പലിശ സഹിതം രണ്ട് വർഷത്തേക്ക് 4.25 ലക്ഷം രൂപ ലോൺ എടുത്തു. രണ്ടുവർഷത്തിനൊടുവിൽ അയാൾ അടയ്യേണ്ട മൊത്തം പലിശ അയാളുടെ പ്രതിമാസ ശമ്പളത്തിൻറെ 68% ആണ്. അവൻറെ മാസ ശമ്പളം എത്രയാണ്?
4 വർഷത്തേക്ക് പ്രതിവർഷം 5% എന്ന നിരക്കിൽ ഒരു നിശ്ചിത തുകയുടെ പലിശ 800 രൂപയായിരുന്നു. അതേ കാലയളവിലെയും അതേ പലിശ നിരക്കിലെയും അതേ തുകയുടെ കൂട്ടുപലിശ എത്രയായിരിക്കും?
ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.
7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്
ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?