Challenger App

No.1 PSC Learning App

1M+ Downloads
500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?

Aനഷ്ടം 11.20 രൂപ

Bലാഭം 11.15 രൂപ

Cലാഭം 11.35 രൂപ

Dനഷ്ടം 11.25 രൂപ

Answer:

D. നഷ്ടം 11.25 രൂപ

Read Explanation:

15% വില കൂട്ടിയശേഷം, 500 × 115/100 = 575 15% വില കുറയ്ക്കുന്നുവെങ്കിൽ, വിറ്റവില = 575 × 85/100 = 488.75 നഷ്ടം = 500 - 488.75 = 11.25


Related Questions:

ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽഉത്തരം എത്ര ?
ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപ നിരക്കിൽ ആപ്പിൾ വാങ്ങുന്നു അയാൾ അത് ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു . എങ്കിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയക്ക് വിൽക്കണം?
560 രൂപയ്ക്ക് ഒരു വാച്ച് വിറ്റതിലൂടെ 20% നഷ്ടമുണ്ടായി. 805 രൂപയ്ക്കാണ് വിറ്റതെങ്കിൽ. ലാഭത്തിൻ്റെ ശതമാനം എന്തായിരിക്കും ?
ഒരാൾ 650 രൂപയ്ക്ക് വാങ്ങിയ തേങ്ങകൾ 598 രൂപയ്ക്ക് വിൽക്കുന്നു. നഷ്ട ശതമാനം എത്ര ?