App Logo

No.1 PSC Learning App

1M+ Downloads
500 രൂപയുടെ പുതിയ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

Aസാഞ്ചി സ്‌തൂപം

Bഎല്ലോറ ഗുഹകൾ

Cമംഗൾയാൻ

Dചെങ്കോട്ട

Answer:

D. ചെങ്കോട്ട

Read Explanation:

ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ

▪ 5 രൂപ – കർഷകൻ, ട്രാക്ടർ

▪ 10 രൂപ(old) – വന്യമൃഗങ്ങൾ(കാണ്ടാമൃഗം, ആന, കടുവ)

▪ 10 രൂപ(new) – കൊണാർക്കിലെ സൂര്യ ക്ഷേത്രം

▪ 20 രൂപ(old) – കടൽത്തീരം

▪ 20 രൂപ(new) – എല്ലോറ ഗുഹകൾ

▪ 50 രൂപ(old) – ഇന്ത്യൻ പാർലമെന്റ്

▪ 50 രൂപ(new) – ഹംപി

▪ 100 രൂപ(old) – ഹിമാലയ പർവതം

▪ 100 രൂപ(new) – റാണി കി വാവ്

▪ 200 രൂപ – സാഞ്ചി സ്തൂപം

▪ 500 രൂപ(old/banned) – ദണ്ഡിയാത്ര

▪ 500 രൂപ(new) – ചെങ്കോട്ട

▪ 1000 രൂപ (old/banned) – ശാസ്ത്രസാങ്കേതിക പുരോഗതി

▪ 2000 രൂപ – മംഗൾയാ


Related Questions:

ഇന്ത്യയിൽ 20, 50, 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ് ഏതാണ് ?
ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?
കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയ വർഷം ഏത് ?
മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?