5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?A1000B3000C3500D4000Answer: D. 4000 Read Explanation: വാങ്ങിയവില = 5000 രൂപ നഷ്ടം = 20% = 5000 X 20/100=1000 രൂപ വിറ്റവില = 5000 - 1000 =4000 രൂപRead more in App