App Logo

No.1 PSC Learning App

1M+ Downloads
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

A60

B14

C12

D6

Answer:

C. 12

Read Explanation:

വാങ്ങിയ വില = 5000 വിറ്റ വില = 4400 നഷ്ടം = 5000 - 4400 = 600 നഷ്ട ശതമാനം = [600/5000] × 100 = 12


Related Questions:

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?
500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?
Mansi and Neha together invested ₹40400 in a business. At the end of the year, out of a total profit of ₹5000, Mansi's share was ₹1900. What was the investment of Neha?
650 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ ശേഷം 1000 രൂപക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
What is the selling price of a dress that has a marked price of Rs. 500 and is given a 20% discount and subsequently a 10% discount?